ജനസംഖ്യ വിവരങ്ങള്‍
പാമ്പാടി ഗ്രാമ പഞ്ചായത്ത്
പഞ്ചായത്തിന്റെ പേര് : പാമ്പാടി ഗ്രാമ പഞ്ചായത്ത്
ഉൾപ്പെടുന്ന വില്ലേജുകൾ : പാമ്പാടി, മീനടം, കൂരോപ്പട
ബ്ലോക്ക്പഞ്ചായത്ത് : പാമ്പാടി
താലൂക്ക് : കോട്ടയം
ജില്ല : കോട്ടയം
ജനസംഖ്യ : 33004 (2011 ലെ സെന്‍സസ് പ്രകാരം)
: പു- 16013 സ്ത്രീ-16991
: പട്ടികജാതി : 1906 (പു- 921, സ്ത്രീ- 985)
: പട്ടികവര്‍ഗ്ഗം : 544 (പു- 269, സ്ത്രീ- 275)
സ്ത്രീ- പുരുഷ അനുപാതം : 1061-1000